മാപ്പില്ല ഇനി ഞാന്‍മരിക്കുവോളം
അരുതെന്നു
ചൊല്ലി ഞാന്‍ കേണപോഴും
കണ്ടില്ല
നിന്‍ങ്ങളെന്‍ വേദന
കാമത്തിന്‍
വേരുകള്‍ ഇറക്കിയെന്‍ മേനിയില്‍
താതനെ
കണ്ടതില്ല ഞാന്‍ നിങ്ങളില്‍
കണ്ടൊരു
കിരാതനിന്‍ ക്രൂരത
ഓമനിചിരുന്നെൻ
അധരങ്ങളെ ഒരിക്കലെൻ
ബാല്യത്തിലെന്നോ പിന്നീടതിൻമേലെങ്ങനെ
ദന്തക്ഷതങ്ങളേല്‍പ്പിച്ചുനീ
താങ്ങയ്
നില്ക്കേണ്ട കൈകളെന്‍ ഉടുപ്പിന്‍
കുടുക്കുകള്‍ തിരഞ്ഞപ്പോള്‍ കരഞ്ഞിടാന്‍ തോന്നീല
സ്തബധയായ്
നിന്നിട്ടിതെന്‍ അച്ഛനെന്നോയെന്നോര്‍ത്തുപ്പോയ്
ഒരു പെന്നായതെന്‍ തെറ്റോ
ഈ
കിരാതനിന്‍ മകളായതൊ
ആരെ
പഴിക്കേണ്ടു ഞാന്‍........
“മാപ്പില്ല ഇനി ഞാന്‍ മരിക്കുവോളം”
oh
ReplyDeleteso powerful lines
intense emotions
:)
Deleteമാപ്പു നല്‍കൂ മഹാമതേ ....
ReplyDeletewell, it s up to you
DeletePower full lines
ReplyDelete