നിന്‍റെ കരിമഷിക്കണുകള്‍ ഇനി എന്നെ തിരയില്ലേ ?
നിന്‍റെ മൂക്കുത്തിക്കല്ലിന്‍റെ വെളിച്ചം
എന്നെ ഇനി ചുട്ടുപ്പൊള്ളിക്കുകയില്ലേ ?
നിന്‍റെ കറുത്ത ചുംബനങ്ങളാല്‍ എന്നെ നീയിനി വലിച്ചു മുറുക്കുകയില്ലേ ?
നിന്‍റെ മണല്‍ഘടികാര വളവുകല്‍ എന്നിലിനി
ലഹരിയായ് പൂക്കില്ലേ ?
പെണ്ണെ എനിക്ക് നോവുന്നു നീയില്ലാത്ത ഈ രാപ്പകലുകള്‍ !
എന്‍റെ ഒറ്റമുറി വരാന്തകളില്‍ നിറയെ
നിന്‍റെ മണം ഇപ്പോളും പൂത്ത് നില്‍ക്കുന്നുണ്ട് .
.

നോസ്സുപിടിച്ച നിന്‍റെ സ്വപ്നങ്ങളുടുത്തുകൊണ്ട്
എനിക്കിനിയുമുറങ്ങണം
എല്ലാ രാവുകളിലും നിന്‍റെ മുലയിടുക്കുകളില്‍
എല്ലാ രാവുകളിലും നിന്‍റെ മുലയിടുക്കുകളില്‍
എനിക്കെന്‍റെ സ്വപ്നങ്ങള്‍ക്ക് വിത്തുകള്‍ പാകണം
നമുക്കൊരിക്കലും ജനിക്കാത്ത കുഞ്ഞുങ്ങള്‍ക്ക്
നമുക്കൊരിക്കലും ജനിക്കാത്ത കുഞ്ഞുങ്ങള്‍ക്ക്
വേണ്ടി ഉടുപ്പുകള്‍ തുന്നണം.
.
.
ഒരു പെണ്ണിന് അപ്രാപ്യമെന്നു പറഞ്ഞ
മറ്റൊരു പെണ്ണുടല്‍
ഇരുട്ടിന്‍റെ അരണ്ട വെളിച്ചത്തില്‍ രണ്ടു പെണ്ശരീരങ്ങള്‍ .
നീയും ഞാനും !
നിന്‍റെ വളവുകള്‍ നോവുകള്‍
നീയും ഞാനും !
നിന്‍റെ വളവുകള്‍ നോവുകള്‍
മുറിപ്പാടുകള്‍ മൂളിച്ചകള്‍ പെണ്ണെ പാപമത്രേ ഈ സംഭോഗം
പക്ഷെ എനിക്കിനി നിന്നോളമില്ല മറ്റൊന്നും .
.
.
.
"ഒന്നിനും നിന്നെ അതിജീവിക്കാനാവുന്നില്ലല്ലോ"
പക്ഷെ എനിക്കിനി നിന്നോളമില്ല മറ്റൊന്നും .
.
.
.
"ഒന്നിനും നിന്നെ അതിജീവിക്കാനാവുന്നില്ലല്ലോ"