ഇരുട്ടിന്റെ അരണ്ട വെളിച്ചത്തില്‍ രണ്ടു പെണ് ശരീരങ്ങള്‍ . നിന്റെ വളവുകള്‍, നോവുകള്‍, മുറിപ്പാടുകള്‍, മൂളിച്ചകള്‍. പാപമത്രേ ഈ സംഭോഗം . പക്ഷെ പെണ്ണേ എനിക്കിന്നു നിന്നോളമില്ല മറ്റൊന്നും .
Lust is the most unadulterated form of love!
Love ❤️
Lust is the most unadulterated form of love!
ReplyDeleteLove ❤️
ReplyDelete