ആശുപത്രി വളപ്പിലെ പടികള്‍ പിടിച്ചുകൊണ്ട് ആ സ്ത്രീ
പതുക്കെ അയാളെ മുട്ടാതെ കടന്നു പോയി.
അവള്‍ മധുരതോടുള്ള കൊതിയും മറന്നു കാണുമോ ?
ഉറക്കമിളച്ചു ഉണ്ടാക്കിയ മധുരകൂട്ടുകള്‍ അവിടെയെവിടെയോ
വച്ച് ആ വൃദ്ധന്‍ തിരിഞ്ഞു നടന്നു.
നാശം ! ഈ ഓര്‍മകള്‍ക്കിന്നും കയപ്പിനോടുതന്നെയാണ് കൊതി
No comments:
Post a Comment