പണ്ടെപ്പോഴോ വിശക്കുന്നമ്മേ എന്ന് പറയുമ്പോൾ പഴങ്കഞ്ഞി എടുത്തു തന്നിരുന്ന അമ്മയെ വെറുത്തിരുന്നു
ഇന്ന് ചോദ്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഒഴിഞ്ഞ പാത്രങ്ങൾ നോക്കി പുറംതിരിഞ്ഞു കിടക്കുന്ന എന്നോട് മകൾക്കെന്തായിരിക്കും തോന്നിക്കാണുക.
This comment has been removed by the author.
This comment has been removed by the author.
ReplyDelete