കുളിമുറിയുടെ നാലുച്ചുവരുകള്‍ക്ക് മാത്രമറിയാവുന്ന
എത്രയെത്ര രഹസ്യങ്ങളുണ്ട് നമുക്കൊരുത്തര്‍ക്കും .
എത്രയെത്ര രഹസ്യങ്ങളുണ്ട് നമുക്കൊരുത്തര്‍ക്കും .
ഇടയ്ക്കിടെ മുറിഞ്ഞു പോകുന്ന,
ചിലപ്പോള്‍ മൂളലുകളില്‍
മാത്രമൊതുങ്ങുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ,
ചിലപ്പോള്‍ മൂളലുകളില്‍
മാത്രമൊതുങ്ങുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ,
വെന്റിലേറ്ററിലൂടെ ഊതിവിടുന്ന പുകച്ചുരുളുകള്‍
തീര്‍ക്കുന്ന ലഹരിയുടെ ആരും കാണാത്ത മുഖങ്ങള്‍,
തീര്‍ക്കുന്ന ലഹരിയുടെ ആരും കാണാത്ത മുഖങ്ങള്‍,
അടയ്ക്കിപ്പിടിച്ചു ഒടുവില്‍ ആ
നാലുചുവരുകള്‍ക്കുള്ളില്‍ എത്തുമ്പോള്‍ മാത്രം
രൂപാന്തരം പ്രാപിക്കുന്ന തേങ്ങലുകള്‍ ,
നാലുചുവരുകള്‍ക്കുള്ളില്‍ എത്തുമ്പോള്‍ മാത്രം
രൂപാന്തരം പ്രാപിക്കുന്ന തേങ്ങലുകള്‍ ,
ആ നിലക്കണ്ണാടിയിൽ മാത്രം പ്രതിബിംഭിക്കുന്ന
ഭാവവ്യതിയനങ്ങള് ,
പുറംലോകം കാണാത്ത നടീനടന്മാര് ,
ഭാവവ്യതിയനങ്ങള് ,
പുറംലോകം കാണാത്ത നടീനടന്മാര് ,
ആത്മരതി സുഖങ്ങള്‍ ,
അങ്ങനെയെത്രയെത്ര .
ഇഷ്ടം വരികൾ
ReplyDeleteഇഷ്ടം വരികൾ
ReplyDeleteതകർത്തു
ReplyDeleteKiduuu
ReplyDelete